മൂന്നാം വയസ്സു മുതല്‍ അരയ്ക്കു താ‍ഴെ തളര്‍ന്നെങ്കിലും, തളരാതെ ഈ അറുപത്തിയൊമ്പതാം വയസ്സിലും വയനാടന്‍ കാര്‍ഷികവൃത്തിയുടെ കരുത്തുറ്റൊരു കാവലാളാണ് ബാാണാസുര മലയുടെ താഴ്‌വരയിൽ ജീവിക്കുന്ന കുംഭയമ്മ.

കൈരളി ടിവി ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടിയുടെ പ്രത്യേക കതിർ അവാർഡ് ഇത്തവണ കുംഭയമ്മയ്ക്കായിരുന്നു.

കുംഭയമ്മയുടെ അതിജീവന കഥ പ്രതിപാദിക്കുന്ന കേരള എക്സ്പ്രസ് സ്വന്തം കാലിൽ കുംഭ ഇന്ന്
രാത്രി 9.30 ന് കൈരളി ന്യൂസിൽ കാണാം.

പരിപാടിയുടെ പ്രൊമോ ചുവടെ: