നെട്ടൂര്‍ കൊലപാതകം; പ്രതികളുടെ ക്രൂരത വെളിവാക്കി പൊലീസ് റിപ്പോര്‍ട്ട്

നെട്ടൂരിലെ അര്‍ജ്ജുന്റെ കൊലപാതകത്തില്‍ പ്രതികളുടെ ക്രൂരത വെളിവാക്കി പൊലീസ് റിപ്പോര്‍ട്ട്. അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News