രാജ്യത്തിന് തന്നെ മാതൃകയായി മാറി കഴിഞ്ഞിരിക്കുകയാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല. ഹൈടെക്ക് ക്ലാസ് മുറികള്‍, മികവുറ്റ പശ്ചാത്തല വികസനം, ഒപ്പം സ്‌കൂളുകളിലെ ഭക്ഷണക്രമം. ഇപ്രകാരമാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മുഖം മാറുന്നത്. നമ്മുടെ റിപ്പോര്‍ട്ടര്‍ എസ്.ഷീജ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.