കേരളത്തിന്റെ വികസന രംഗത്ത് പുതു ചരിത്രം കുറിക്കുന്ന ഗെയ്ല്‍ പ്രകൃതി വാത പൈപ്പ്‌ലൈന്‍ പദ്ധതി വൈകാതെ കമ്മീഷന്‍ ചെയ്യും.

നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍, വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തിയത് ആശ്വാസമായെന്ന് ഭൂഉടമകള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജാണ് പദ്ധതി വിജയത്തിലെത്തിച്ചതെന്ന് ഗെയ്ല്‍.