കേരള മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനോട് ഫെയ്‌സ്ബുക്ക് പേജ് വഴി തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം.

നാളെ വൈകുന്നേരം ആറ് മണിക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് മുഖ്യമന്ത്രി തത്സമയം ചോദ്യങ്ങള്‍ക്ക് മറുപടി പറയുക.