ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി (92) അന്തരിച്ചു. ന്യൂ ഹെവനില്‍ വെച്ചായിരുന്നു അന്ത്യം. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്‌സ്, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത നിര്‍മിതികളാണ്.

ലോകമാകെ ഒട്ടേറെ തീയറ്ററുകള്‍ക്കും സാംസ്‌കാരികകേന്ദ്രങ്ങള്‍ക്കും രൂപം കൊടുത്തു. യേല്‍ യൂണിവേഴ്‌സിറ്റി ആര്‍ക്കിടെക്ചര്‍ വിഭാഗം ഡീന്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here