പിണറായിയോട് ചോദിക്കാം; ഇന്ന് വൈകിട്ട് ആറു മണി മുതല്‍ തത്സമയം

തിരുവനന്തപുരം: ജനങ്ങളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് ലൈവിലെത്തുന്നു.

ഞായറാഴ്ച വൈകീട്ട് ആറ് മണി മുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്.

സിപിഐഎം കേരള CPIM KERALA ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News