മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണം പൊലീസ് അസോ. സമ്മേളനങ്ങള്‍ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണം പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

”വിദേശയാത്രയെത്തുടര്‍ന്ന് കേരള പോലീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംസ്ഥാന സമ്മേളനങ്ങള്‍ മാറ്റി’എന്നാണ് പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നത്. ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നില്ല. അങ്ങനെ ആലോചിച്ചിട്ടുമില്ല. – ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel