യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ മറവില്‍ എസ്എഫ്‌ഐയെ അക്രമകാരികളായി ചിത്രീകരിക്കുന്നവര്‍ മനഃപൂര്‍വം മറച്ച് വയ്ക്കുന്ന ചില വസ്തുതകളുണ്ട്.

കേരളത്തിലെ കലാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയായ സംഘടന എസ്എഫ്‌ഐ ആണ്. രൂപീകരണ കാലം തൊട്ട് ഇതുവരെയായി 33 ഉശിരരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് എതിരാളികള്‍ കൊലപ്പെടുത്തിയത്.

കലാലയങ്ങളില്‍ പിടഞ്ഞ് വീണ വിദ്യാര്‍ത്ഥി നേതാക്കളെ പറ്റി കൈരളി ന്യൂസ് മലബാര്‍ റീജിയണല്‍ ചീഫ് പി വി കുട്ടന്‍ തയ്യാറാക്കിയ പ്രത്യേക പരിപാടി..

കാലം സാക്ഷി …