കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയില്‍ പ്രശ്ന പരിഹാര നിര്‍ദേശവുമായി യുവ എഞ്ചിനീയര്‍ രംഗത്ത്. നിലവിലെ തിരിച്ചടിയില്‍ നിന്നും തനിക്ക് പാര്‍ട്ടിയെ ഉത്തേജിപ്പിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന് യുവാവ്.