തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സംഘടിതശക്തി ഒരു നേരിയ പോറല്‍ പോലും വന്നിട്ടില്ല എന്നതിന്റെ തെളിവ് ഈ വീഡിയോ. കോളേജില്‍ ഇന്ന് സംഘടിപ്പിച്ച രജനി എസ് ആനന്ദ് രക്തസാക്ഷി ദിനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായത്.