ബംഗളൂരു നഗരത്തില്‍ രണ്ട് ദിവസം നിരോധനാജ്ഞ; രണ്ട് ദിവസത്തേക്ക് ബാറും വൈന്‍ഷോപ്പും തുറക്കില്ല !

ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി കോണ്‌ഗ്രെസ് ജെ ഡി എസ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. 2 സ്വതന്ത്ര എം എല്‍ എ മാരുടെ അപാര്‍ട്‌മെന്റിന് മുന്നിലായിരുന്നു സംഘര്‍ഷം.

2 ദിവസത്തേക്ക് ആണ് നിരോധനാജ്ഞ പ്രഖ്യാച്ചിട്ടുള്ളത്. അതിനാല്‍ തന്നെ രണ്ട് ദിവസത്തേക്ക് ബംഗുളൂരുവില്‍ ബാറും വേന്‍ ഷോപ്പും തുറക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News