സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് ഫെയ്സ്ബുക്ക് ലൈവിലൂടെ ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്കുന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് തത്സമയം ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here