
മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍. നിരവധി മരങ്ങളാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി കടപുഴകി നില്‍ക്കുന്ന അവസ്ഥയിലുള്ളത്.
കാറ്റൊന്ന് ആഞ്ഞുവീശിയാല്‍ മറിഞ്ഞ് വീഴാവുന്നതരത്തിലാണ് അക്വേഷ്യ മരങ്ങള്‍ ആടി ഉലഞ്ഞ് നില്‍ക്കുന്നത്. വാഹനയാത്രക്കാര്‍
നിരവധി വാഹനങ്ങളാണ് ദേശീയപാത വട്ടപ്പാറ വഴി കടന്നുപോകുന്നത്. റോഡരികില്‍ ഉയരത്തിലാണ് അക്വേഷ്യാമരങ്ങള്‍ നിലനില്‍ക്കുന്നത്. മരങ്ങളുടെ വേരുകള്‍പോലും കാണുന്നരീതിയില്‍ മണ്ണടിഞ്ഞ് വീണിട്ടുണ്ട്. മഴക്കാലമായതിനാല്‍ അപകടസാധ്യതയുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here