മാഫിഡോണ എന്ന ചിത്രത്തിലെ വിശേഷങ്ങളുമായി നായിക ശ്രീവിദ്യ ആര്‍ട്ട് കഫേയില്‍

മഖ്ബൂല്‍ സല്‍മാന്‍ നായകനാക്കി നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാഫി ഡോണ.ചിത്രം ക്രെം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുങ്ങിയിട്ടുള്ളത്.

ശ്രീവിദ്യയാണ് നായിക. സുധീര്‍ കരമന , സീനു സോഹന്‍ലാല്‍ , കിരന്‍രാജ് , ജോഷി മുരിങ്ങൂര്‍ , ജയ്‌സ്, സീമ ജി നായര്‍,ആന്‍സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിലെ വിശേഷങ്ങളുമായി നായിക ശ്രീവിദ്യ ആര്‍ട്ട് കഫേയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here