ജയ് ശ്രീറാം വിളി; ബിജെപിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നു; അടൂരിന് പിന്തുണയുമായി നരവധി പ്രമുഖര്‍

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here