ഇന്ത്യയില്‍ ജയ് ശ്രീരാംമുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്… ഇനിയും മുഴക്കും, വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും…. ഈ ഒരു പ്രസ്താവനയിലുടെ സംഘപരിവാര്‍, മലയാളികളെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത്..