മാഫിഡോണയെ സ്വീകരിച്ച് പ്രേക്ഷകര്‍; വിശേഷങ്ങളുമായി മഖ്ബുല്‍ സല്‍മാന്‍ ആര്‍ട്ട് കഫെയില്‍

മഖ്ബൂല്‍ സല്‍മാന്‍ നായകനാക്കി നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാഫിഡോണ. ക്രെം ത്രില്ലര്‍ സ്വഭാവത്തിലൊരുക്കിയ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി.

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത് സനിമയുടെ വിശേഷങ്ങളുമായി നായകന്‍ മഖ്ബുല്‍ സല്‍മാന്‍ ആര്‍ട്ട് കഫെയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News