തിരുവമ്പാടി അത്തിപ്പാറയില്‍ 500 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍ 

കോഴിക്കോട് തിരുവമ്പാടി അത്തിപ്പാറയില്‍ വച്ച് 500 ഗ്രാം കഞ്ചാവ് ആയി ഒരാള്‍ പിടിയില്‍ . അത്തിപ്പാറ കോമ്പാറ ജിതിന്‍.കെ. കെ യെ ആണ് താമരശ്ശേരി എക്‌സൈസ് പിടികൂടിയത് .കഞ്ചാവ് ബൈക്കില്‍ കടത്തിക്കൊണ്ടു വരുകയായിരുന്ന ഇയാള്‍ .

തിരുവമ്പാടി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു മറ്റും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു ഇയാള്‍ കുറേക്കാലമായി താമരശ്ശേരി എക്‌സൈസ് ന്റെ നിരീക്ഷണത്തിലായിരുന്നു. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News