കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു.കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് നാലാം തവണയും അധികാരമേറ്റത് മതിയായ ഭൂരിപക്ഷമില്ലാതെ.