തൃശൂരിൽ യൂത്ത് കോണ്ഗ്രസിന്‍റെ ജാതി വെറി; ദളിത് എംഎൽഎ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ജാതിവെറി മറനീക്കി പുറത്ത്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ കുത്തിയിരുന്ന് സമരം നടത്തിയയിടം ചാണകവെള്ളം തളിച്ച് ശുദ്ധി കലശം നടത്തിയത്.

തൃപ്രയാർ- ചേർപ്പ് റോഡിലെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ ഗീതഗോപി സമരത്തിന്റെ ഭാഗമായി കുത്തിയിരുന്ന സിവിൽ സ്റ്റേഷൻ പരിസരത്ത് ആണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ചാണക വെളളം ഒഴിച്ച് ശുദ്ധികലശം നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News