ഉന്നാവോ: അപകടത്തില്‍ രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് എളമരം കരീമിന്‍റെ നോട്ടീസ്

ന്യൂഡൽഹി: ഉന്നാവോ അപകടത്തില്‍ രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് എളമരം കരീമിന്‍റെ നോട്ടീസ്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം രാജ്യസഭാ അംഗം എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

ഈ വിഷയങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.

അപകടത്തില്‍ ബിജെപി എംപി കുല്‍ദീപ് സെന്‍ഗാറിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ യുപി പൊലീസ് കേസെടുത്തതായാണ് പുതിയ വിവരങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News