സ്വന്തം കാലില്‍ കുംഭ; വയനാടന്‍ മണ്ണിലെ ഒരു കാര്‍ഷിക ഗാഥ; കാണാം കേരള എക്‌സ്പ്രസ്

മൂന്നാം വയസ്സു മുതല്‍ അരയ്ക്കു താഴെ തളര്‍ന്നെങ്കിലും, തളരാതെ ഈ അറുപത്തിയൊമ്പതാം വയസ്സിലും വയനാടന്‍ കാര്‍ഷികവൃത്തിയുടെ കരുത്തുറ്റൊരു കാവലാളാണ് ബാണാസുര മലയുടെ താഴ്വരയില്‍ ജീവിക്കുന്ന കുംഭയമ്മ.

കൈരളി ടിവി ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടിയുടെ പ്രത്യേക കതിര്‍ അവാര്‍ഡ് ഇത്തവണ കുംഭയമ്മയ്ക്കായിരുന്നു. കുംഭയമ്മയുടെ അതിജീവന കഥ പ്രതിപാദിക്കുന്ന കേരള എക്‌സ്പ്രസ് ‘സ്വന്തം കാലില്‍ കുംഭ’ ചുവടെ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News