എസ്ഡിപിഐക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

എസ്ഡിപിഐക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതി വെട്ടേറ്റു മരിച്ചു.കണ്ണൂർ സിറ്റി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫ് ആണ് വെട്ടേറ്റ് മരിച്ചത്.നേരത്തെ സജീവ ലീഗ് പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട റൗഫ്.

2016 ൽ എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് റൗഫ് വെട്ടേറ്റ് മരിച്ചത്.

കഞ്ചാവ്,മയക്ക് മരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കട്ട റൗഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News