വൈദ്യുതിയെത്താതിരുന്ന ഉള്‍ഗ്രാമങ്ങള്‍ പോലും പ്രകാശിച്ചത് ഇടതുസര്‍ക്കാരിന്റെ കാലത്ത്; അവിശ്വസനീയ വികസന മുന്നേറ്റത്തിന്റെ കഥ

രാജ്യത്ത് തന്നെ ആദ്യമായാണ് കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്നത്. വൈദ്യുതിയെത്താതിരുന്ന വനഗ്രാമങ്ങള്‍ പോലും പ്രകാശിച്ചത് അവിശ്വസനീയ വികസന മുന്നേറ്റമായിരുന്നു. പുതുതായി രണ്ടുലക്ഷത്തോളം വീടുകളില്‍ പദ്ധതിയുടെ ഭാഗമായി വൈദ്യുതിയെത്തി. ഉള്‍വനങ്ങളിലെ ഗ്രാമങ്ങളില്‍ ഭൂഗര്‍ഭകേബിളുകള്‍ വഴിയാണ് വൈദ്യുതിയെത്തിച്ചത്. ഇതിന്റെ ഗുണഭോകക്താക്കള്‍ ഏറെയുള്ളത് വയനാട്ടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here