കഫെ കോഫി ഡേ ഉടമയുടെ അന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍

കാപ്പിത്തോട്ടം ഉടമയുടെ മകനില്‍ നിന്ന് കോഫി കഫേ ശൃംഖലയുടെ ഉടമയായ വി ജി സിദ്ധാര്‍ത്ഥ.പിന്നീട് ഐടി, കണ്‍സള്‍ട്ടന്‍സി രംഗങ്ങളിലടക്കം ഇതര ബിസിനസ് രംഗങ്ങളിലേയ്ക്കും.30,000ത്തിലധികം ജീവനക്കാര്‍, ഇന്ത്യയിലും വിദേശത്തുമായി 1700ലധികം ഔട്ട്ലെറ്റുകള്‍. സ്വന്തമായി 12,000 ഏക്കര്‍ കോഫി പ്ളാന്റേഷന്‍.

കാപ്പി പ്രതിവര്‍ഷം 28,000 ടണ്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു. 2000 ടണ്‍ ഇന്ത്യയിലും വില്‍ക്കുന്നു. 2019 മാര്‍ച്ചില്‍ 1752 കഫേകള്‍. 2018ല്‍ 1777 കോടി രൂപയുടെ വരുമാനം. 2019 മാര്‍ച്ച് വരെ 1814 കോടി രൂപ. 2020 മാര്‍ച്ചില്‍ ലക്ഷ്യം വച്ചിരുന്നത് 2250 കോടി. ഇങ്ങനെയുള്ള വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹമാണ് മംഗളൂരുവിലെ നേത്രാവതി പുഴയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News