ഇ- സിഗരറ്റ് സുരക്ഷിതമല്ല നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇ-സിഗരറ്റ് പോലെയുള്ള ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കപ്പെടും. സര്‍വേ പ്രകാരം 36 ബ്രാന്‍ഡ് ഇ-സിഗരറ്റുകള്‍ ഇവടെ ലഭിക്കുന്നുണ്ട്.പുകയില നേരിട്ടുപയോഗിക്കാതെ രാസപദാര്‍ഥങ്ങളാണ് ഇതിലുപയോഗിക്കുക. ഈ സാഹചര്യത്തിലാണ് ഇവയെ ഔഷധങ്ങളുടെ പട്ടികയിലാക്കാന്‍ നടപടി തുടങ്ങിയത്. ആഭ്യന്തരലഭ്യത മാത്രമല്ല, ഇറക്കുമതിയും നിരോധിക്കും.നിയമം ലംഘിച്ചാല്‍ ശിക്ഷ ഉറപ്പാക്കാനുമാകും. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഇവ നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News