പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളികള്‍ക്ക് അപ്രഖ്യാപിത വിലക്ക്

നിരവധി മലയാളി പ്രതിഭകളെ വാര്‍ത്തെടുത്ത പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ അഡ്മിഷന്‍ ലിസ്റ്റ് പുറത്ത് വന്നതില്‍ ഒരു മലയാളിക്കു പോലും സെലക്ഷന്‍ കിട്ടാതിരുന്നത് വിവേചനമായി സംശയിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here