ബിജെപി നേതാവിന്റെ കള്ളക്കണക്കുകള്‍ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്. കൈരളി ന്യൂസ് വാര്‍ത്താസംവാദത്തില്‍ ക്രൈം നിരക്കുകളില്‍ ഉത്തര്‍പ്രദേശ് മികച്ചതാണെന്ന് കാണിക്കാന്‍ അഡ്വ. എസ് സുരേഷ് അവതരിപ്പിച്ച കണക്കുകള്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ് കണക്ക് സഹിതം പൊളിച്ചടുക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here