മകന്‍ മരിച്ചതറിയാതെ പിതാവ്; മടങ്ങിയത് ഇനിയും വരുമെന്ന് വാക്ക് നല്‍കി

സിദ്ധാര്‍ഥയ്ക്ക് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1000 കോടിയിലധികം രൂപയുടെ കടം.ആദായനികുതി വകുപ്പില്‍ നിന്ന് ഏറെ സമ്മര്‍ദം നേരിടേണ്ടി വന്നു. കത്തിലെ പരാമര്‍ശം -ഓഹരികള്‍ മടക്കി വാങ്ങാന്‍ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല.വിശ്വാസമര്‍പ്പിച്ചവരോട് പാലിക്കാനാക്കാത്തതില്‍ ക്ഷമിക്കുക. സംരംഭകനെന്ന നിലയില്‍ ഞാന്‍ പരാജിതനാണ്. ഏറെപോരാടി, ഇന്ന് ഞാന്‍ പിന്‍മാറുന്നു. കടക്കാരില്‍ നിന്നുള്ള സമ്മര്‍ദവും ഏറെയാണ്.”ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, ഗോനിബേഡു കോഫി, കോഫി ഡേ കണ്‍സോളിഡേഷന്‍സ് എന്നിവയിലൂടെയാണ് കടം രേഖപ്പെടുത്തിയിരിക്കുന്നത്.2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കഫേ കോഫി ഡേയ്ക്ക് 6,547.38 കോടി രൂപയാണ് കടബാധ്യത. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണ്. സിദ്ധാര്‍ഥയ്ക്കും അദ്ദേഹത്തിന്റെ മറ്റു സ്ഥാപനങ്ങള്‍ക്കുമായി കമ്പനിയില്‍ 53.93 ശതമാനം ഓഹരി ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News