ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് അമർനാഥ്‌ യാത്രികർക്ക് ജമ്മുവിൽ നിന്ന് മടങ്ങാൻ സർക്കാർ നിർദേശം നൽകി.

പാക്ക് സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അമർനാഥ് യാത്ര തടത്തപ്പെടുത്താൻ നീക്കം നടത്തുന്നതായി ഇന്ത്യൻ സൈന്യത്തിന് തെളിവ് ലഭിച്ചു.

മൂന്ന് ദിവസമായി നടത്തിവന്ന തെരച്ചിലിൽ പാക്ക് സൈൻഹാം ഉപയോഗിക്കുന്ന കുഴിബോംബുകളും മറ്റും കണ്ടെത്തി.

ഇതിനെ തുടർന്നാണ് തീര്ഥാടകരോടും വിനോദസഞ്ചാരികളോടും മടങ്ങാൻ നിര്ദേഅഹം നൽകിയത്. ഞായറാഴ്ച വരെ ജമ്മുവഴിയുള്ള അമരനാഥ്‌ യാത്രയ്ക്കും വിലക്കേരപ്പെടുത്തിയിട്ടുണ്ട്.