കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു.കൊല്ലം മുണ്ടക്കൽ സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകീട്ട് 6 മണിയോടെ ബാറിന്റെ പുറത്തുവെച്ചായിരുന്നു സംഭവം, മദ്യ ലഹരിയിൽ രാജുവിനെ പള്ളിതോട്ടം സ്വദേശി ബിബിനാണ് മർദ്ദിച്ചത്.

അടിയുടെ അഘാതത്തിൽ ബോധ രഹിതനായ രാജുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അക്രമിയെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ആരംഭിച്ചു.