ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ; ഒരു ഗ്രാമത്തിന്റെയും

പ്രളയം സര്‍വ്വ നാശം വിതച്ച എറണാകുളത്തെ ഒരു ഗ്രാമമാണ് ചേന്ദമംഗലം. നൂറുകണക്കിന് തൊ‍ഴിലാളികളുടെ ഉപജീവനമായ ചേന്ദമംഗലത്തെ കൈത്തറി വ്യവസായമേഖലയാകെ പ്രളയത്തില്‍ നാമാവശേഷമായി.

എന്നാല്‍ മാസങ്ങള്‍ക്കം കാണാന്‍ ക‍ഴിഞ്ഞത് ചേന്ദമംഗലം കൈത്തറിയുടെ ഉജ്ജ്വലമായ ഉയിര്‍ത്തെ‍ഴുന്നേല്‍പ്പായിരുന്നു.

നിശ്ചയദാര്‍ഢ്യം കൈമുതലായ തൊ‍ഴിലാളികള്‍ക്ക് മുന്നില്‍ സഹായ ഹസ്തവുമായി സര്‍ക്കാര്‍ എത്തിയതോടെയാണ് ചേന്ദമംലത്തെ കൈത്തറി വീണ്ടും ചലിച്ചുതുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News