ഒടുവില്‍ ഡ്രാക്കുള സുരേഷ് പിടിയില്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന മോഷണകഥകള്‍

ജയിലില്‍, ഒളിവില്‍, അല്ലെങ്കില്‍ മോഷ്ടിക്കാന്‍ മാത്രം പുറത്തിറങ്ങുന്നയാളാണ് ഡ്രാക്കുള സുരേഷ്. എപ്പോള്‍ പുറത്തിറങ്ങിയാലും ഒരു മോഷണം പദ്ധതിയിട്ടിട്ടുണ്ടാകും സുരേഷ്. ജയിലിനു പുറത്താണെങ്കില്‍ പട്ടാപ്പകലും മോഷണം നടത്തുന്നതാണ് ഇപ്പോള്‍ പതിവ്. മോഷണം തുടങ്ങിയ കാലത്ത് രാത്രി മോഷണമായിരുന്നു ശീലം. അങ്ങനെ കിട്ടിയതാണ് ഡ്രാക്കുള എന്ന ഇരട്ടപ്പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here