മനോരമ വാഴ്ത്തിയ ‘ബൈക്കിഷ്ടരാമ’ന്റെ നിയമവിരുദ്ധ വീരകഥകള്‍ #WatchVideo

ശ്രീറാം, നിങ്ങളുടെ മധ്യവര്‍ഗജാഡയിലും നിരുത്തരവാദപരമായ ഡ്രൈവിംഗിലും പൊലിഞ്ഞത് കുടുംബത്തോടും സമൂഹത്തോടും ഒരു പോലെ ഉത്തരവാദിത്തം പുലര്‍ത്തിയ ഒരു മകനെയാണ്, പിതാവിനെയാണ്, ഇനിയും ഏറെ ദൂരങ്ങള്‍ താണ്ടേണ്ടിയിരുന്ന മാധ്യമപ്രവര്‍ത്തകനെയാണ്.

പുസ്തകങ്ങളും പത്രവും വായിക്കുന്നത് സമയം മെനക്കെടുത്താണന്ന് പറഞ്ഞ നിങ്ങളില്‍ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. ഇനിയും പോകാം സ്പീഡോമീറ്ററിലെ സൂചി അവസാന അക്കത്തിലെത്തുന്നതും വരെ. ഏതെങ്കിലും മനുഷ്യജീവിയുടെ ജീവനെടുക്കും വരെ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here