അലര്‍ട്ട്‌; കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതായും ഈ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News