കശ്മീരിന് മാത്രമല്ല: ഈ സംസ്ഥാനങ്ങള്‍ക്കുമുണ്ട് പ്രത്യേക അവകാശങ്ങള്‍

ജമ്മു കശ്‌മീർമാത്രമല്ല, പ്രത്യേക അധികാരങ്ങളുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്‌, നാഗാലാൻഡ്‌, അസം, മണിപ്പുർ, ആന്ധ്രപ്രദേശ്‌, സിക്കിം, മിസോറം, അരുണാചൽപ്രദേശ്‌, ഗോവ, കർണാടകം തുടങ്ങി വിവിധ സംസ്ഥാനങ്ങൾക്ക്‌ ഭരണഘടനയുടെ 371–എ മുതൽ ജെ വരെയുള്ള വകുപ്പുകൾപ്രകാരം പ്രത്യേക അവകാശങ്ങൾ നൽകിയിട്ടുണ്ട്‌.കാരം ഗവർണർക്ക്‌ കഴിയും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here