തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ കുടുക്കി വഫയുടെ മൊഴി പുറത്ത്. പല തവണ താന്‍ പതുക്കെ പോകാന്‍ പറഞ്ഞെങ്കിലും ശ്രീറാം അത് കേട്ടില്ലെന്നും താനായിരുന്നു വണ്ടിയോടിച്ചിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കാല്ലായിരുന്നെന്നും വഫ പറയുന്നു.