വള്ളുവനാട്ടിലെ ആറങ്ങോട്ട് കരയിലെ വയലില്‍ നിന്ന് തുടങ്ങിയതാണ് വയലി മുള വാദ്യ സംഘത്തിന്‍റെ സംഗീത യാത്രകള്‍.

ഭാരതപ്പു‍ഴയുടെ നാട്ടു ജീവിതപ്പൊരുളുകളുടെ സകല നാദരഹസ്യങ്ങളും മുളന്തണ്ടുകളില്‍ കീറിയെടുത്ത് വിസ്മയമാവുന്ന മുളവാദ്യ സംഘത്തിനൊപ്പം യാത്ര ചെയ്യുകയാണ് കേരള എക്സ്പ്രസ്.

കേരള എക്സ്പ്രസിന്‍റെ ‘മുള പാടും ഗ്രാമം’ എപ്പിസോഡ് ചുവടെ കാണാം: