15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി എമിറേറ്റ്സ് ജീവനക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി എമിറേറ്റ്സ് ജീവനക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ദുബായിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗമാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News