കോതമംഗലം കുട്ടമ്പു‍ഴയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം കുട്ടമ്പു‍ഴയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പു‍ഴ നൂറേക്കറിലാണ് സംഭവം. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം.

വൈദ്യുതി കമ്പി ആനയുടെ ശരീരത്തിലേക്ക് വീണ് ഷോക്കേല്‍ക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here