കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം; പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ; മഴവെള്ളപ്പാച്ചിലിൽ പെരിയവാര പാലം ഒലിച്ചുപോയി

രണ്ട്‌ ദിവസമായ പെയ്യുന്ന കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം. മൂന്നാർ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്‌.

ഇക്ക നഗറിൽ വീടുകളിലേക്ക്‌ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്‌. പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്‌. മഴവെള്ളപ്പാച്ചിലിൽ പെരിയവാര പാലം ഒലിച്ചുപോയി. ഇതോടെ മറയൂർ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News