കാലവര്‍ഷക്കെടുതി ഇടുക്കിയില്‍ മൂന്ന് മരണം

ഇടുക്കിയില്‍ മൂന്ന് മരണം കാലവര്‍ഷക്കെടുതി-ഇടുക്കിയില്‍ മൂന്ന് മരണം. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസുകാരി മണപ്പെട്ടു.

രാജശേഖരന്റെ മകള്‍ മഞ്ചുശ്രീ ആണ് മരണപ്പെട്ടത്. ഒഴുക്കില്‍പ്പെട്ട് മറയൂര്‍ സ്വദേശി ജ്യോതി മരണപ്പെട്ടു.

മധു കൃഷ്ണാനിയാണ് മരണപ്പെട്ട മറ്റൊരാള്‍ തൊടുപുഴ-കാഞ്ഞാറില്‍ ഷെഡ് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്നു മധു ഒഡീഷ സ്വദേശിയായ മധു കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെട്ടത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News