സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെയും മാറ്റ് പാർട്ടി നേതാക്കളേയും യെച്ചൂരി സന്ദര്‍ശിക്കുന്നുണ്ട്.

കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന് സന്ദർശനം നടത്തുന്നത് സംബന്ധിച്ച് യെച്ചൂരി കത്തെഴുതി. പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടി പ്രവർത്തകരെ കാണേണ്ടത് തന്റെ ചുമതലയാണെന്നും, സന്ദര്ശനത്തിന് എതിരെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും പ്രശങ്ങൾ ഉണ്ടാക്കാരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Image may contain: text

കശ്മീർ സന്ദർശിക്കാനെതിയ കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗർ വിമനതവലത്തിൽ തടഞ്ഞ് വെക്കുകയും തിരിച്ചയക്കുകയും ചെയ്തതിന്റെ പശ്ചതലത്തിലാണ് യെച്ചൂരി കത്തെഴുതിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like