കനത്ത മഴ; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിടും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഞായറാഴ്ച വരെ നിർത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ് വിമാനത്താവളത്തിന്റേ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുന്നത്.

ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താല്‍ക്കാലികമായി അടച്ചിരുന്നു കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താല്‍ക്കാലികമായി അടച്ചു. ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്നാണു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News