കക്കയം ഡാം മൂന്നടി വരെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് ഡാം തുറന്നിരിക്കുന്നത്.

വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം മൂലമറ്റം കോട്ടമല റോഡിന്റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഒലിച്ചു പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News