
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം എം മണി. ചെറുഡാമുകള്‍ തുറക്കുമെന്നും അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡ് ഉടന്‍ യോഗം ചേരുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments