നിലമ്പൂരില്‍ വന്‍ഉരുള്‍പൊട്ടല്‍; 30ഓളം വീടുകള്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടി 30ഓളം വീടുകള്‍ മണ്ണിനടിയില്‍.
നിരവധി പേരെ കാണാനില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.

ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ ഇല്ലാതായതോടെ പ്രദേശം ഒറ്റപ്പെട്ട് അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News