കോട്ടക്കുന്ന് ഉരുള്‍പൊട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാനാകില്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ മഴ ശക്തമാവുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുന്നത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇപ്പോള്‍ മലപ്പുറം കോട്ടക്കുന്ന് ഉരുള്‍പൊട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരണപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News