തലസ്ഥാനത്ത് മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.

അതേസമയം ഇപ്പോള്‍ തിരുവനന്തപുരത്തും മഴ ശക്തമാവുകയാണ്. തിരുവനന്തപുരത്തെ മലയോര മേഖലകളിലാണ് മഴ കനക്കുന്നത്.

ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷി നാശമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News